ജീവനക്കാരിയോട് അപമര്യാദ; തഹസില്‍ദാര്‍ക്കെതിരെ കേസ്
കാസര്‍കോട്: ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ തഹസില്‍ദാര്‍ക്കെതിരെ പോലീസ് കേസെടുത്തു.പാര്‍ട്‌ടൈം സ്വീപ്പറായ യുവതിയുടെ പരാതിയില്‍ കാസര്‍കോട് റവന്യൂ റിക്കവറി തഹസില്‍ദാര്‍ ശ്രീകണ്ഠന്‍നായര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. 16നാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ