കാഞ്ഞങ്ങാട് നഗരത്തില്‍ ട്രാഫിക് പരിഷ്‌കാരം തുടങ്ങി; അലാമി പള്ളി ബസ് സ്റ്റാന്റില്‍ ബസുകള്‍ കയറി തുടങ്ങി
Monday, September 02, 2019
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ പുതിയ ട്രാഫിക്ക് പരിഷ്‌കാരത്തിന്റെ ഭാഗമായി അലാമിപള്ളി ബസ് സ്റ്റാന്റില്‍ ബസുകള്‍ കയറി തുടങ്ങി. ഉദ്ഘാടനം ചെയ്തു മാസങ്ങളായിട്ടും ബസ്സുകൾ പുതിയ ബസ് സ്റ്റാന്റിൽ കയറിയിരുന്നില്ല. നഗരത്തിലെ സർവീസ് റോഡുകളിലെ പാർക്കിങ്ങിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
0 Comments