
കാസറകോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്‌ളോയബിലിറ്റി സെന്ററില്‍ വച്ച് സെപ്റ്റംബര്‍ 24 ന് രാവിലെ 10 ന് സ്വകാര്യ ബാങ്കിലെ കസ്റ്റമര്‍ സര്‍വീസ് റപ്രസന്റേറ്റീവിന്റെ 35 ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. യോഗ്യത പ്ലസ് ടു/പി.യു.സി/ഐ.ടി.ഐ/ഡിപ്ലോമ. പ്രായം 18 നും 26 നുമിടയില്‍. കന്നഡ അറിഞ്ഞിരിക്കണം.
0 Comments