വെള്ളിയാഴ്‌ച, സെപ്റ്റംബർ 27, 2019



തിരുവനന്തപുരം : വാഹനത്തിന് സൈഡ് കൊടുക്കാത്തത് സംബന്ധിച്ച വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള കത്തിക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ആഴാകുളം തൊഴിച്ചല്‍ സ്വദേശിയായ സൂരജ് (23) ആണ് കൊല്ലപ്പെട്ടത്.

സൂരജിന്റെ സുഹൃത്ത് വിനീഷ് ചന്ദ്രനെ (25) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തൊഴിച്ചല്‍ സ്വദേശി ഓട്ടോ ഡ്രൈവറായ മനു(26)വിനെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ