ബേക്കലിൽ വാഹന പരിശോധനക്കിടെ 2800 പാക്കറ്റ് നിരോധിത പാൻ മസാല പിടികൂടി

ബേക്കലിൽ വാഹന പരിശോധനക്കിടെ 2800 പാക്കറ്റ് നിരോധിത പാൻ മസാല പിടികൂടി



ബേക്കൽ:  ബേക്കലിൽ വാഹന പരിശോധനക്കിടെ
 2800 പാക്കറ്റ് നിരോധിത പാൻ മസാല പിടികൂടി. തൃക്കരിപ്പൂരിലെ മിർഷാദ്(44) നെയാണ് പിടികൂടിയത്.
K L 60 L 1734 സ്വിഫ്റ്റ് കാറിൽ കടത്തിയ 2800 പാക്കറ്റ് നിരോധിത പാൻ മസാലയാണ് എസ്.ഐ അജിത്ത് കുമാർ, പ്രസന്നകുമാർ
എ .എസ് .ഐ  മനോജ്, അബൂബക്കർ, സുരേഷ് , രാജേഷ് പ്രശാന്ത് ശ്രീജിത്ത് എന്നിവരാണ് പിടികൂടിയത്.

Post a Comment

0 Comments