മഡിയൻ :അമിത വേഗതയിൽ വരികയായിരിരുന്ന കാർ നിയന്ത്രണം വിട്ട് കെസ്ടിപി റോഡരികിലുള്ള ഫ്രൂട്ട് കടയിലേക്ക് പാഞ്ഞ് കയറി
കാസർഗോഡ് ഭാഗത്ത് നിന്നും വരികയായിരുന്നു KL 13 AN 6204 എന്ന നമ്പറുള്ള കാറാണ് മഡിയൻ സബാൻ റോഡിന് സമീപത്ത് വെച്ച് പകടത്തിൽ പെട്ടത്, മഡിയൻ തായൽ അതിരാന്റെ ഉടമസ്ഥതലിലുള്ള കടയിലേക്കാണ് കാർ പാഞ്ഞ് കയറിയത് , കടയിലുണ്ടായിരുന്ന ജീവനക്കാരൻ തലനാരികയ്ക്കാണ് രക്ഷപ്പെട്ട് , സ്കൂൾ അവധി ദിവസമായതിനാൽ ഞാട്ടടുത്ത് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത് എന്ന് ദൃസാക്ഷികൾ പറയുന്നു , കാറിലുണ്ടാരുന്നവർക്ക് പരിക്കുണ്ട്.
മൈത്രി ന്യൂസ്
0 Comments