വ്യാഴാഴ്‌ച, ഒക്‌ടോബർ 03, 2019



നെടുമങ്ങാട്: മദ്രസയില്‍ താമസിച്ച് പഠിക്കുകയായിരുന്ന ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍.
കല്ലറ പാങ്ങോട് മൂലപ്പേട് വാര്‍ഡില്‍ മൂന്ന് മുക്ക് ജംഗ്ഷന് സമീപം സംസം മന്‍സിലില്‍ എസ്. താജുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2017ലാണ് സംഭവം ഉണ്ടായത്. ഇതിന് ശേഷം രണ്ടര വര്‍ഷത്തോളമായി ഇയാള്‍ ഒളിവിലായിരുന്നു.  ഒളിവിലായിരുന്ന ഇയാള്‍ മൊബൈല്‍ നമ്പറുകള്‍ മാറ്റിയാണ് കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ