
കാഞ്ഞങ്ങാട്: കാസറഗോഡ് ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാതല റോളർ സ്കേറ്റിംഗ് ചാംപ്യൻഷിപ് 2019 ഒക്ടോബർ 6ന് കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു. വിശദ വിവരങ്ങൾക് 9847024056 9447005570 എന്നീ നമ്പറുകളിൽ ബന്ധപെടുക
0 Comments