കാഞ്ഞങ്ങാട് നഗരസഭാ കേരളോത്സവം : സംഘാടക സമിതി രൂപീകരണയോഗം 14 ന്

കാഞ്ഞങ്ങാട് നഗരസഭാ കേരളോത്സവം : സംഘാടക സമിതി രൂപീകരണയോഗം 14 ന്




കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ കേരളോത്സവം നടത്തുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ഒക്‌ടോബര്‍  14 ന്  വൈകുന്നേരം മൂന്നിന് പുതിയകോട്ട എ.സി.കണ്ണന്‍ നായര്‍ സ്മാരക ഹാളില്‍ ചേരും. യോഗത്തില്‍ കൗണ്‍സിലര്‍മാരും ക്ലബ്ബ്- വായനശാല പ്രവര്‍ത്തകരും സാമൂഹ്യ- സാംസ്‌കാരിക - രാഷ്ട്രീയ പ്രവര്‍ത്തകരും യുവജന സംഘടനാ പ്രതിനിധികളും പങ്കെടുക്കണമെന്ന് നഗരസഭാ സെക്രട്ടറി  അറിയിച്ചു.

Post a Comment

0 Comments