യു ഡി എസ് എഫ് സ്റ്റുഡൻസ് റാലി നാളെ കുമ്പളയിൽ

യു ഡി എസ് എഫ് സ്റ്റുഡൻസ് റാലി നാളെ കുമ്പളയിൽ

കുമ്പള:  മഞ്ചേശ്വരം നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിക്കുന്ന എം എസി ഖമറുദ്ധീന്റെ ഇലക്ഷൻ പ്രചരണാർത്ഥം യു ഡി എസ് എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് കുമ്പളയിൽ വിദ്യാർത്ഥി റാലി സംഘടിപ്പിക്കും
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് എം എസ് എഫ് ദേശീയ പ്രസിഡൻറ് ടി പി അഷറഫലി.വൈസ് പ്രസിഡൻറ് ഫാത്തിമ തഹ്ലിയ. കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്.എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ജനറൽ സെക്രട്ടറി എം പി നവാസ് എൻഎസ് യൂ ദേശീയ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ നേതാക്കൾ സംബന്ധിക്കും

Post a Comment

0 Comments