കാസര്‍കോട്: മണല്‍ക്കടത്ത് ലോറി പോലീസ് പിടികൂടി. പോലീസിനെ കണ്ട് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെ തളങ്കരയില്‍ വെച്ചാണ് കെ എല്‍ 60 9900 നമ്പര്‍ ടിപ്പര്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തത്.ഓടിരക്ഷപ്പെട്ട ഡ്രൈവറെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
0 Comments