ശനിയാഴ്‌ച, ഒക്‌ടോബർ 12, 2019

കാഞ്ഞങ്ങാട്: മഡിയൻ പാലക്കിയിലെ എം.അമ്പാടി (78) നിര്യാതനായി.സി.പി.എം ആദ്യകാല പ്രവർത്തകനും മെമ്പറുമായിരുന്നു. ഭാര്യ: ടി. ജാനു,  മക്കൾ: ടി.രജനി, ടി.രമേശൻ, ടി .ജ്യോതി , ടി. തുളസി
മരുമക്കൾ: ജ്യോതിഷ് കുശാൽനഗർ, മനോജ് പെരിയ
സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, കുഞ്ഞമ്പു, കുഞ്ഞിപ്പെണ്ണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ