വെള്ളിയാഴ്‌ച, ഒക്‌ടോബർ 18, 2019
ആലംപാടി:  അസുഖ ബാധിതയായി കാസർകോട് കാരവൽ ഹോസ്പിറ്റലിൽ ചികിത്സയിലുള്ള  പി പി വാട്സ്ആപ് കൂട്ടായ്മ അംഗത്തിന്റ് ഭാര്യയുടെ ഓപ്പറേഷൻ അവശ്യത്തിന്ന് ഗ്രുപ്പിൽ സരൂപിച്ച തുക ആലംപാടി ഖിളർ ജുമാ മസ്ജിദ് കമ്മിറ്റി ജോയിൻ സെക്രട്ടറി മുഹമ്മദ് പൊയ്യയിലിന്ന് കൈമാറി. വാട്സ്ആപ് ഗ്രുപ്പിലൂടെ രണ്ട് ദിവസം കൊണ്ട് പിരിവെടുത്ത മുപ്പത്തി അഞ്ചായിരത്തി ഇരുന്നൂറ് രൂപയാണ് കൈമാറിയത്.
ഗ്രുപ് അഡ്മിന്മാരായ പി പി ലത്തീഫ്, ഇഖ്ബാൽ കേളങ്കയം,അബു കരോടി, മൊയ്‌ദീന് മോചാസ്‌ഫാമിലി,അബൂബക്കർ ടെയ്‌ലർ പള്ളിവളപ്പ്, മഹ്മൂദ്‌ കരോടി,ഹകീം പിടിക, സിദ്ദിക്ക് ബിസ്മില്ല, അബൂബക്കർ അക്കു,അബ്ദുൽ കാദർ മിഹ്റാജ് തുടങ്ങിയവർ പങ്കെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ