വിലയിരുത്തുന്നതിനുള്ള യോഗം 2 ന്
കാഞ്ഞങ്ങാട്: നവംബര്‍ 28,29,30, ഡിസംബര്‍ ഒന്ന് തീയ്യതികളില്‍ കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുള്ള യോഗം റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്റെയും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥിന്റെയും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബുവിന്റെയും സാന്നിധ്യത്തില്‍ നവംബര്‍ രണ്ടിന് രാവിലെ പത്തിന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.
0 Comments