തുറസ്സായ സ്ഥലത്ത് മലമൂത്രം വിസര്‍ജ്ജനം ചെയ്താല്‍ പിഴ

തുറസ്സായ സ്ഥലത്ത് മലമൂത്രം വിസര്‍ജ്ജനം ചെയ്താല്‍ പിഴ

കാഞ്ഞങ്ങാട്: വെളിയിട വിസര്‍ജ്ജന രഹിത നഗരസഭയായി കാഞ്ഞങ്ങാടിനെ പ്രഖ്യാപിച്ചതിനാല്‍ തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തുവരില്‍ നിന്നും പിഴ ഈടാക്കുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു

Post a Comment

0 Comments