പ്രായപൂര്‍ത്തിയാകാത്ത കൊച്ചുമകളെ പീഡിപ്പിച്ച മുത്തച്ഛന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത കൊച്ചുമകളെ പീഡിപ്പിച്ച മുത്തച്ഛന്‍ അറസ്റ്റില്‍



പ്രായപൂര്‍ത്തിയാകാത്ത ചെറുമകളെ പീഡിപ്പിച്ച മുത്തച്ഛന്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ ഭൈരവപട്ടണം എന്ന ഗ്രാമത്തിലാണ് സംഭവം. ഗംഗാ പ്രസാദ് എന്നയാളാണ് മൂന്നു വയസ്സുകാരിയായ കൊച്ചുമകളെ പീഡനത്തിന് ഇരയാക്കിയത്.

കുഞ്ഞിന്റെ അമ്മയുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുട്ടിയെ മുത്തച്ഛന്റെ അടുത്ത് നിര്‍ത്തിയിട്ട് അമ്മ പുറത്തുപോയപ്പോഴായിരുന്നു സംഭവം. ഈ സമയത്താണ് ഇയാള്‍ കുട്ടിയെ ആക്രമിച്ചത്. ആന്ധ്രാപ്രദേശിലെ ഭൈരവപട്ടണം എന്ന ഗ്രാമത്തിലാണ്

Post a Comment

0 Comments