കാഞ്ഞങ്ങാട്: ബല്ലാകടപ്പുറം മുസ്ലിം ജമാ അത് കമ്മിറ്റിയുടെ കീഴിൽ നടന്നുവരുന്ന അൽ ബിർ ഇസ്ലാമിക് പ്രീ സ്കൂളിലെ 60ഓളം വരുന്ന കുട്ടികൾ ശിശു ദിനത്തോടനുബന്ധിച്ച് പടന്നക്കാട് സ്നേഹ സദനം ഹോം ഷെൽട്ടർ സന്ദർശിച്ചു. ബല്ലാകടപ്പുറം അൽബിർ കോ ഓർഡിനേറ്ററായ ഉമറുൽ ഫാറൂഖ് കുന്നിൽ. സ്ഥാപന ഹെഡായ സഫൂറ ടീച്ചർ, മറ്റു ടീച്ചേർസ് ആയമാർ എന്നിവർ നേതൃത്വാൻ നൽകി.
0 Comments