ചെന്നൈ: രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ ബീച്ചുകള്‍ കേരളത്തിലേതെന്ന് റിപ്പോര്‍ട്ട്. ബീച്ചുകളിൽ നിക്ഷേപിക്കപ്പെടുന്ന മാലിന്യത്തിൻ്റെ കണക്കിലാണ് ഏറ്റവും മുന്നിൽ കേരളമുള്ളത്. സെപ്റ്റംബര്‍ മാസത്തിൽ നടത്തിയ ഒരു ബീച്ച് ശുചീകരണ പരിപാടിയിൽ കേരളത്തിലെ അഞ്ച് ബീച്ചുകളിൽ നിന്ന് രണ്ട് മണിക്കൂറിനുള്ളിൽ നീക്കിയത് ഒൻപതര ടൺ മാലിന്യമെന്നാണ് റിപ്പോർട്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റൽ റിസര്‍ച്ചിനു കീഴിലുള്ള എംഓഇഎസ് ലാബാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ലാബിന്‍റെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ പരിപാടിയിൽ ബീച്ചുകളിൽ നിന്ന് 35 ടണ്ണോളം മാലിന്യം നീക്കിയെന്നാണ് വിവരം.ഏഴ് ടണ്ണിനടുത്ത് മാലിന്യം കണ്ടെടുത്ത തമിഴ്നാട് കേരളത്തിന് തൊട്ടുപിന്നിലുണ്ട്. തമിഴ്നാട്ടിൽ ഏഴ് ബീച്ചുകളിൽ നിന്നാണ് ഇത്രയും മാലിന്യം ലഭിച്ചത്. മഹാരാഷ്ട്രയിലെ മൂന്ന് ബീച്ചുകളിൽ നിന്ന്ആറു ടണ്ണോളം മാലിന്യവും ലഭിച്ചു. 478 കിലോ മാലിന്യവുമായി ഒഡീഷയാണ് പട്ടികയിൽ ഏറ്റവും പിന്നിൽ.
He bhai id pralayethil olichpoya
മറുപടിഇല്ലാതാക്കൂKacharagalaann pinne arabhikkadel kacharagal onnum yedukkathilla appo ad thirichayakkum allade keralathe thazthaan nokanda ketto naari chanelaare bombai juichopaaty kanatha niyokke yennada indiayile beach kandath
Onn poi nok ithinte iratty kaanum