ബദിയടുക്ക നെക്രാജയിലെ മൂലപൂക്കായിലെ മുഹമ്മദ് സാദിഖിന്റെ മകന്‍ മുഹമ്മദ് സഹീറിലെ കാണ്‍മാനില്ല. ഒക്‌ടോബര്‍ 17 മുതലാണ് 14 വയസ്സുളള മുഹമ്മദ് സഹീറിനെ കാണാതായത്. മെലിഞ്ഞ ശരീരം, ഇരുനിറം, 165 സെന്റിമറ്റര്‍ ഉയരം. ഈ കുട്ടിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബദിയടുക്ക പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോണ്‍- 04998 284033.
0 Comments