അറബിക്ക് കലോത്സവം; അറബിക് പദ്യം ചെല്ലലിൽ എ ഗ്രേഡുമായി ഫാത്തിമത്ത് ഹിദ

അറബിക്ക് കലോത്സവം; അറബിക് പദ്യം ചെല്ലലിൽ എ ഗ്രേഡുമായി ഫാത്തിമത്ത് ഹിദ



കാഞ്ഞങ്ങാട് : സംസ്‌ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി അരങ്ങേറിയ അറബിക് കലോത്സവത്തിലെ മത്സര ഇനമായ ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടി കളുടെ അറബക്ക് പദ്യം ചെല്ലൽ മത്സരത്തിൽ എ ഗ്രേഡുമായി ഫാത്തിമത്ത് ഹിദ.

തന്റെ വീടിനോട് ചേർന്ന് താൻ പഠിക്കുന്ന സ്‌കൂളിൽ തന്നെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ വേദിയൊരുങ്ങിയപ്പോൾ ആദ്യമായി മറ്റുരയ്‌ച്ച മത്സര ഇനമായ  അറബിക്ക് പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടി കഴിവ് തെളിയിച്ച ഫാത്തിമത്ത് ഹിദയ്‌ക്ക് ഈ നേട്ടം ഇരട്ടി മധുരം തന്നെയാണ് സമ്മിനച്ചത്.

കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയർ സെക്കൻഡറി സ്‌കൂൾ പത്താം തരം വിദ്യാർത്ഥിനിയാണ് താഹിറ റിയാസ് ദമ്പതികളുടെ മകളായ ഫാത്തിമത്ത് ഹിദ

Post a Comment

0 Comments