LATEST UPDATES

6/recent/ticker-posts

വി വി രമേശന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം



കാഞ്ഞങ്ങാട്: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗമായി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശനെ തെരഞ്ഞെടുത്തു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍ തുടങ്ങിയ നിലകളില്‍ തിളങ്ങിയ വി വി രമേശന്‍ കാഞ്ഞങ്ങാട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വര്‍ക്കിംഗ് ചെയര്‍മാനായിരുന്നു. നിലവില്‍ കേരളത്തിലെ നഗരസഭ ചെയര്‍മാന്‍മാരുടെ ചെയര്‍മാന്‍ കൂടിയാണ് വി വി രമേശന്‍

Post a Comment

0 Comments