രണ്ടാമത് കാസർകോട് അന്താരാഷ്ട്ര ചലച്ചിത്രം; ഡെലിഗേഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

രണ്ടാമത് കാസർകോട് അന്താരാഷ്ട്ര ചലച്ചിത്രം; ഡെലിഗേഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു



കാസർകോട്: ഫ്രെയിംസ്‌ '19 രണ്ടാമത് കാസർകോട് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഡിസംബർ 29,30,31 തിയതികളിലായി കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിലാണ് ചലച്ചിത്ര മേള അരങ്ങേറുക. വിദ്യാർത്ഥികൾക്ക് 200 രൂപയും മറ്റുള്ളവർക്ക് 300 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. വിശദ വിവരങ്ങൾക്ക്
 www.frames-kiff.com സന്ദർശിക്കുക.
Contact : 9400432357 / 7736365958

Post a Comment

0 Comments