സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച ശേഷം മതിലിലിടിച്ച് നിന്നു; ഒഴിവായത് വന്‍ദുരന്തം
Thursday, December 05, 2019
്മുള്ളേരിയ: എതിരെ വന്ന ഓട്ടോ റിക്ഷയെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം റോഡരികിലെ മതിലില്‍ ഇടിച്ച് നിന്നു. വ്യാഴാഴ്ച രാവിലെ മുള്ളേരിയ ജംഗ്ഷനിലാണ് സംഭവം. കിന്നിംഗാറില്‍ നിന്ന് കുമ്പളയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ഭാഗ്യം കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
0 Comments