LATEST UPDATES

6/recent/ticker-posts

ബേളയില്‍ പുലിയിറങ്ങിയതായി പ്രചാരണം; കാല്‍പാടുകള്‍ കണ്ടെത്തി



 ബദിയടുക്ക: ബേള പണ്ടറടുക്കയില്‍ പുലിയിറങ്ങിയതായി പ്രചാരണം. പുലിയുടെ  കാല്‍പാടുകള്‍ കൂടി കണ്ടെത്തിയതോടെ നാട്ടുകാര്‍ ഭീതിയിലായി. പണ്ടറടുക്കയിലെ വസന്തന്റെ വീട്ടു പറമ്പിലാണ് പുലിയുടെ കാല്‍പാടുകള്‍ കണ്ടെത്തിയത്. തൊട്ടടുത്ത് മുയലിന്റെ രോമങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തി. മുയലിനെ പുലി കടിച്ചുതിന്നതാകാമെന്നാണ് സംശയം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പണ്ടറടുക്കയില്‍ നിന്ന് മൂന്ന് കിലോ മീറ്റര്‍അകലെ സീതാംഗോളി ചൗക്കാറില്‍ രാത്രി പുലിയെ കണ്ടിരുന്നു.

Post a Comment

0 Comments