ചൊവ്വാഴ്ച, ഡിസംബർ 10, 2019


കണ്ണൂർ ചെറുപുഴയിൽ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 49 കാരൻ അറസ്റ്റിൽ. തിരുമേനി മുതുവത്തെ പാമ്പുരുളിയേൽ ബേബി എന്ന ഡൊമിനിക് ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ജൂണിലാണ് പെൺകുട്ടി ആദ്യം പീഡനത്തിനിരയായത്. അടുത്തിടെ വീണ്ടും പീഡനശ്രമമുണ്ടായതിനെ തുടർന്ന് പെൺകുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ചെറുപുഴ പൊലിസ് കേസെടുത്ത് ഡൊമിനിക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ