
കൊല്ലത്ത് യുവതിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. കൊല്ലം ജില്ലയിലെ കേരളപുരത്താണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ടത് ഷൈല എന്ന 36 കാരി.
32 കാരനായ അനീഷാണ് കുത്തി കൊലപ്പെടുത്തിയത്. ഇരുവരും അയൽവാസികളാണ്. ഇരുവരും വിവാഹിതരാണ് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.
മൃതദേഹം ഇപ്പോ കേരളപുരം ദേവൻസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
0 Comments