LATEST UPDATES

6/recent/ticker-posts

മുട്ടുന്തലയില്‍ അഖിലേന്ത്യാ ദഫ് മത്സരം ഇന്ന്



മുട്ടുന്തല മഖാം ഉറൂസിന് വന്‍ ജനത്തിരക്ക്. ഉറൂസിന്റെ ഭാഗമായി ഡിസംബര്‍ 12ന് രാത്രി 8 ന് ഓള്‍ ഇന്ത്യ ഫാന്‍സി ദഫ് കളി മത്സരം അരങ്ങേറും. വിജയികള്‍ക്ക് യഥാക്രമം 22,222-11,111-5,555 രൂപയും ട്രോഫിയും നല്‍കും. മഗ് രിബ് നിസ്‌കാരാനന്തരം ദിക്‌റ് ഹല്‍ഖയും മജ്‌ലിസുന്നൂറും. ശൈഖുന ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ഫാന്‍സി ദഫ് കളി മത്സരം അരങ്ങേറും. ഉറൂസ് 16ന് സമാപിക്കും.

Post a Comment

0 Comments