രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗം

രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗം



കാസർകോട്: റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍ അധ്യക്ഷനായ റെയില്‍വെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയില്‍ കാസര്‍കോട് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താനെ അംഗമായി നിയമിച്ചു.  കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നുള്ള ഏക എം.പിയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഘട്ടം ഘട്ടമായി പാര്‍ലമെന്റില്‍ ഉന്നയിച്ച ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക ഉള്‍പ്പെടെയുള്ള റെയില്‍വേ വികസന കാര്യങ്ങള്‍   നടപ്പിലാക്കാന്‍  പരിശ്രമിക്കുമെന്ന് എം.പി രാജ് മോഹന്‍ ഉണ്ണിത്താന്‍  പ്രതികരിച്ചു.

Post a Comment

0 Comments