വെള്ളിയാഴ്‌ച, ഡിസംബർ 13, 2019


കുമ്പള;  മൊഗ്രാലിലെ അനധികൃത മണല്‍ കടവ് കുമ്പള sപാലീസ് തകര്‍ത്തു. എസ് ഐ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി.  വ്യാഴാഴ്ച  രാത്രിയാണ് ജെ സി ബി  ഉപയോഗിച്ച് മണല്‍ കടവ് നശിപ്പിച്ചത്. രാത്രികാലങ്ങളില്‍ ഇവിടെ നിന്ന് അനധികൃതമായി മണല്‍ കടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതോടെയാണ് നടപടി ശക്തമാക്കിയത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ