
തിരുവനന്തപുരം: നെടുമങ്ങാട് കുശര്‍കോടിനടുത്ത് ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. രഞ്ജിത (25) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മുല്ലശ്ശേരി സ്വദേശി അജി കുമാറിനെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. അവിഹിത ബന്ധം ആരോപിച്ചാണ് കൊലപാതകമെന്ന് പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മുല്ലശ്ശേരി സ്വദേശി അജി കുമാറിനെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. അവിഹിത ബന്ധം ആരോപിച്ചാണ് കൊലപാതകമെന്ന് പോലീസ് പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മുല്ലശ്ശേരി സ്വദേശി അജി കുമാറിനെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. അവിഹിത ബന്ധം ആരോപിച്ചാണ് കൊലപാതകമെന്ന് പോലീസ് പറയുന്നു.
രഞ്ജിതയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കസ്റ്റിഡിയിലുള്ള അജികുമാറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. രഞ്ജിതയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കസ്റ്റിഡിയിലുള്ള അജികുമാറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
രഞ്ജിതയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കസ്റ്റിഡിയിലുള്ള അജികുമാറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
0 Comments