ശനിയാഴ്‌ച, ഡിസംബർ 28, 2019

ഗതാഗതം നിരോധിക്കും

ചന്ദ്രഗിരി പാലത്തില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ കാഞ്ഞങ്ങാട് കെ.എസ്.ടി.പി.റോഡിലൂടെയുള്ള ഗതാഗതം 2020 ജനുവരി രണ്ട് മുതല്‍ ജനുവരി 12 വരെ നിരോധിക്കും. വാഹനങ്ങള്‍ ചെര്‍ക്കള തെക്കില്‍ പാലം- ചട്ടഞ്ചാല്‍ ദേശീയ പാത വഴിയും, പെരുമ്പള പാലം -പരവനടുക്കം റോഡ് വഴിയും കടന്നു പോകണം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ