ശനിയാഴ്‌ച, ഡിസംബർ 07, 2019
കൊല്ലം: കൊല്ലത്ത് പതിനേഴുകാരിയെ പീഡിപ്പിച്ച നാല് പേര്‍ അറസ്റ്റില്‍. കൊല്ലത്ത് കുരീപ്പുഴയിലാണ് സംഭവം. കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവന്റെ ഭാര്യയും ലോഡ്ജ് നടത്തിപ്പുകാരുമുള്‍പ്പെടെ 4 പേരാണ് പിടിയിലായത്. കരുനാഗപ്പള്ളിയിലെ ഒരു ലോഡ്ജിലും വിവിധ സ്ഥലങ്ങളിലുമായി പെണ്‍കുട്ടിയെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ