അഡ്വ: ഷുക്കൂർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു

അഡ്വ: ഷുക്കൂർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു


കാഞ്ഞങ്ങാട്: പ്രമുഖ അഭിഭാഷകനും നോട്ടറിയുമായ അഡ്വ: സി ഷുക്കൂർ സഞ്ചരിച്ച കാറിൽ ലോറിയിടിച്ച്  സാരമായി പരിക്കേറ്റു.  ഇന്ന് രാവിലെ 7.50 ന് കാഞ്ഞങ്ങാട് ഇ- പ്ലാനറ്റിന് മുമ്പിൽ വെച്ചാണ് അപകടം നടന്നത്. അതിഞ്ഞാൽ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ പിറക്കിൽ ലോറി ഇടിച്ച് നിയന്ത്രണം വിട്ട് കാർ ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു

Post a Comment

0 Comments