അനധികൃകടവില്‍ നിന്ന് മണല്‍ശുദ്ധീകരണ ഉപകരണങ്ങള്‍ പിടികൂടി

അനധികൃകടവില്‍ നിന്ന് മണല്‍ശുദ്ധീകരണ ഉപകരണങ്ങള്‍ പിടികൂടി


ഉപ്പള: പൈവളിഗെ കളായിയില്‍ അനധികൃത മണല്‍ കടവില്‍ നിന്ന് മണല്‍ ശുദ്ധീകരണ ഉപകരണങ്ങള്‍  പിടികൂടി. ഞായറാഴ്ച  രാത്രി മഞ്ചേശ്വരം പോലീസ് നടത്തിയ പരിശോധനക്കിടെയാണ് മണല്‍ ശുദ്ധീകരിക്കുന്ന മൂന്ന് ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. പോലീസിനെ കണ്ടതോടെ മണല്‍ കടത്ത് സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.

Post a Comment

0 Comments