സ്റ്റാഫ് നഴ്‌സിന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്നു

LATEST UPDATES

6/recent/ticker-posts

സ്റ്റാഫ് നഴ്‌സിന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്നു


കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സിന്റെ  മൊബൈല്‍ ഫോണ്‍ കവര്‍ന്നു. കരിവെള്ളൂര്‍ സ്വദേശിനി ലതികയുടെ ഫോണാണ് കാണാതായത്. ഏതാനും ദിവസം മുമ്പാണ് സംഭവം.  എന്നാല്‍ നഷ്ടപ്പെട്ട  ഫോണില്‍ നിന്ന് ചിത്രങ്ങളും സന്ദേശങ്ങളും അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരാതി നല്‍കിയത്. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments