
കൊച്ചി: കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ ഇടിവ്. പവന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന്‍റെ വില 30,000 രൂപയില്‍ താഴെയായിട്ടുണ്ട്.
ബുധനാഴ്ച പവന് 520 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. 29,840 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 70 രൂപ കുറഞ്ഞ് 3,730 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
0 Comments