ദേശീയ യുവജന ദിനം: ആയിരം ബ്ലഡ് ഡോണേഴ്സിനെ സമൂഹത്തിന് സമർപ്പിച്ച് മുസ്ലിം യൂത്ത് ലീഗ്

ദേശീയ യുവജന ദിനം: ആയിരം ബ്ലഡ് ഡോണേഴ്സിനെ സമൂഹത്തിന് സമർപ്പിച്ച് മുസ്ലിം യൂത്ത് ലീഗ്




തൃക്കരിപ്പൂർ: പഞ്ചായത്ത് തല ഉദ്ഘാടനം തൃക്കരിപ്പൂർ നീലംബം ശാഖയിൽ വെച്ച് നടന്നു. പരിപാടിയിൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്  പ്രസിഡൻറ് ഷുഹൈബ് വി.പി.പി രക്തം പരിശോധിച്ച് ഉദ്ഘാടനം ചെയ്തു. ഷംഷാദ് എ.ജി.സി, ഫായിസ് ബിരിച്ചേരി, അസ്ഹറുദ്ധീൻ മണിയനോടി , അൻസാർ കടവിൽ, റാസിബ് കുഞ്ഞാമു യു.പി, സുഫൈദ് നീലബം, മർസൂഖ് റഹ്മാൻ , അജ്മൽ ഖലീൽ, ഷമ്മാസ് ബീരിച്ചേരി, വി പി മുസ്തഫ , താഹിർ  മണിയനോടി, അർമിയ, അനസ് യൂ.പി, സഹൽ എം.സി, സാജിദ്.സി, സമദ്.വി.വി    തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments