കാഞ്ഞങ്ങാട് പൗരത്വ സംരക്ഷണ സംയുക്ത സമിതിയുടെ മഹാറാലി നാളെ; സ്ത്രീകളടക്കം ലക്ഷം പേർ അണിനിരക്കും
Thursday, January 16, 2020
കാഞ്ഞങ്ങാട്: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പൗരത്വ സംരക്ഷണ സംയുക്ത സമിതി സംഘടിപ്പിക്കുന്ന മഹാറാലി നാളെ ജനുവരി 17 ന് വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച് കോട്ടച്ചേരിയിൽ സമാപിക്കും. സ്ത്രീകളടക്കം രണ്ട് ലക്ഷം പേര് റാലിയിൽ അണിനിരക്കും.
0 Comments