കാസർകോട്: കൊറോണ വൈറസുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ല എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പി. ദിനേശ്കുമാര്‍ അറിയിച്ചു. നിലവില്‍ ജില്ലയില്‍ 60 പേരാണ് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി നീരീക്ഷണത്തിലുള്ളത്. ചൈനയില്‍ നിന്ന് വന്നത് കൊണ്ടു മാത്രം പ്രത്യേക നീരിക്ഷണത്തിലുള്‍പ്പെടുത്തിയവരാണിവര്‍. ആര്‍ക്കും രോഗ ലക്ഷണങ്ങളില്ല. രണ്ട് പേരുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ശ്രദ്ധിക്കാം
പ്രതിരോധ മാര്‍ഗ്ഗങ്ങളുടെ ഭാഗമായി ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുകവിദ്യാലയങ്ങള്‍ അങ്കണവാടികള്‍ തുടങ്ങി കുട്ടികള്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍, കൈകഴുകന്ന ശീലത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക, കൊറോണ ബാധിത കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണുകള്‍ മൂക്ക് വായ തുടങ്ങിയ ഭാഗങ്ങളില്‍ തൊടുരുത് ,അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക, പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക ,പനി, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണുക,പനിയുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
വിദേശയാത്ര കഴിഞ്ഞെത്തുന്നവര്‍ അറിയിക്കണം
ചൈനയില്‍ നിന്നോ മറ്റ് രോഗബാധിത രാജ്യങ്ങളില്‍ നിന്നോ എത്തുന്നവര്‍ താഴെ പറയുന്ന നമ്പറുകളില്‍ അറിയിക്കണം. ദിശ 0471-2552056, ജില്ലാ ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ സെല്‍ 9946000493. റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ സ്വകാര്യത ഉറപ്പ് വരുത്തുന്നതാണെന്നും ജില്ലാ സര്‍വയലെന്‍സ് ഓഫീസര്‍ ഡോ. മനോജ് എ.ടി. അറിയിച്ചു.
ടിബിറോഡ് - ശവപ്പറമ്പ റോഡ് നവീകരണം; ഭൂവുടമകളുടെ യോഗം ഇന്നും നാളെയും
ടിബി റോഡ്- ശവപ്പറമ്പ- കൊട്രച്ചാല്‍ റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് റോഡിന് ഇരുവശവുമുള്ള ഭൂവുടമകളുടെ യോഗം ഇന്നും നാളെയുമായി ചേരും. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. സര്‍ക്കാര്‍ സ്ഥലം കയ്യടക്കിയ ആളുകള്‍ അത് വിട്ടു നല്‍കാന്‍ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സ്ഥലം അളന്ന് തിട്ടപ്പെടുത്തി നടപടി സ്വീകരിക്കാന്‍ മന്ത്രി തഹ്‌സില്‍ദാറോട് നിര്‍ദ്ദേശിച്ചു. യോഗത്തില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഹോസ്ദുര്‍ഗ്ഗ് താഹ്‌സില്‍ദാര്‍ എന്‍.മണി രാജ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷബിന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.ശ്രദ്ധിക്കാം
പ്രതിരോധ മാര്‍ഗ്ഗങ്ങളുടെ ഭാഗമായി ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുകവിദ്യാലയങ്ങള്‍ അങ്കണവാടികള്‍ തുടങ്ങി കുട്ടികള്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍, കൈകഴുകന്ന ശീലത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക, കൊറോണ ബാധിത കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണുകള്‍ മൂക്ക് വായ തുടങ്ങിയ ഭാഗങ്ങളില്‍ തൊടുരുത് ,അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക, പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക ,പനി, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണുക,പനിയുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
വിദേശയാത്ര കഴിഞ്ഞെത്തുന്നവര്‍ അറിയിക്കണം
ചൈനയില്‍ നിന്നോ മറ്റ് രോഗബാധിത രാജ്യങ്ങളില്‍ നിന്നോ എത്തുന്നവര്‍ താഴെ പറയുന്ന നമ്പറുകളില്‍ അറിയിക്കണം. ദിശ 0471-2552056, ജില്ലാ ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ സെല്‍ 9946000493. റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ സ്വകാര്യത ഉറപ്പ് വരുത്തുന്നതാണെന്നും ജില്ലാ സര്‍വയലെന്‍സ് ഓഫീസര്‍ ഡോ. മനോജ് എ.ടി. അറിയിച്ചു.
ടിബിറോഡ് - ശവപ്പറമ്പ റോഡ് നവീകരണം; ഭൂവുടമകളുടെ യോഗം ഇന്നും നാളെയും
ടിബി റോഡ്- ശവപ്പറമ്പ- കൊട്രച്ചാല്‍ റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് റോഡിന് ഇരുവശവുമുള്ള ഭൂവുടമകളുടെ യോഗം ഇന്നും നാളെയുമായി ചേരും. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. സര്‍ക്കാര്‍ സ്ഥലം കയ്യടക്കിയ ആളുകള്‍ അത് വിട്ടു നല്‍കാന്‍ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സ്ഥലം അളന്ന് തിട്ടപ്പെടുത്തി നടപടി സ്വീകരിക്കാന്‍ മന്ത്രി തഹ്‌സില്‍ദാറോട് നിര്‍ദ്ദേശിച്ചു. യോഗത്തില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഹോസ്ദുര്‍ഗ്ഗ് താഹ്‌സില്‍ദാര്‍ എന്‍.മണി രാജ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷബിന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
0 Comments