കാസർകോട് ജില്ലയ്ക്ക് ആശ്വാസ ദിനം: പോസിറ്റീവ് കേസുകളില്ല, 4 പേര്‍ ആശുപത്രി വിട്ടു

LATEST UPDATES

6/recent/ticker-posts

കാസർകോട് ജില്ലയ്ക്ക് ആശ്വാസ ദിനം: പോസിറ്റീവ് കേസുകളില്ല, 4 പേര്‍ ആശുപത്രി വിട്ടു


കാസർകോട്: ഇന്ന്  ജില്ലയില്‍ (ഏപ്രില്‍15) ആര്‍ക്കും കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടില്ല. കിത്സയിലായിരുന്ന നാലു പേര്‍ രോഗവിമുക്തരായി. നിലവില്‍ 84 കോവിഡ് 19 രോഗികളാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയില്‍ ആകെ 167 പോസിറ്റീവ് കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.