ജീപ്പില്‍ കടത്തിയ വിദേശമദ്യവുമായി രണ്ടു പേരെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു

LATEST UPDATES

6/recent/ticker-posts

ജീപ്പില്‍ കടത്തിയ വിദേശമദ്യവുമായി രണ്ടു പേരെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു


കാഞ്ഞങ്ങാട്: ജീപ്പില്‍ കടത്തിയ വിദേശമദ്യവുമായി രണ്ടു പേരെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു.  ഇരിയയില്‍ വെച്ചാണ് പിടികൂടിയത്.   . പാണത്തൂരിലെ അമല്‍ സതീഷ്(25) , കല്യോട്ടെ മഹേഷ് ബാബു (35) എന്നിവരാണ് അറസ്റ്റിറിലായത്. ചെയ്തു.100  ട്രെട്രാ പാക്കറ്റുകൾ,  ഒരു ലിറ്റർ, അര ലിറ്റർ ഉൾക്കൊള്ളുന്ന 23 കുപ്പി മദ്യമാണ് കണ്ടെത്തിയത്.  അമ്പലത്തറ ഇൻസ്പെക്ടർ ടി.ദാമോദരൻ എസ്.ഐ കെ പ്രശാന്ത്, എ എസ് ഐ രഘുത്തമന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മദ്യം പിടികൂടിയത്.