ബേക്കൽ: ബേക്കൽ പോലീസ് ആരോഗ്യ വകുപ്പ് ആശാ വർക്കർമാർ , എന്നിവരുടെ നേതൃത്വത്തിൽ രാമ ഗുരു നഗർ ചിറമ്മൽ , തൃക്കണ്ണാട് ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ബേക്കൽ പോലീസ് ഇൻസ്പെക്ടർ , പി.നാരായണൻ, എസ്.ഐ അജിത്ത്കുമാർ , പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി , മെമ്പർ ശംഭു, ഹെൽത്ത് ഇൻ സ്പെക്ടർ ഗോപിനാഥ് , ജെ. എച്ച്. ഐ. ലത നേതൃത്വം നൽകി. നാട്ടുകാർ, സന്നദ്ധ പ്രവർത്തകർ . കുറുംബ ഭഗവതീ ക്ഷേത്ര സ്ഥാനികർ ഭാരവാഹികൾ പങ്കെടുത്തു.