കാസർകോട്: മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റും, ട്രഷററും, ജില്ലയുടെ കായിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് യോഗം അനുശോചനം രേഖപ്പെടുത്തി. കൗണ്‍സില്‍ പ്രസിഡന്റ് പി.ഹബീബ് റഹിമാന്‍, പി.പി. അശോകന്‍മാസ്സര്‍, വി.പി.ജാനകി, ടി.വി.ബാലന്‍, പള്ളംനാരായണന്‍, അനില്‍ബങ്കളം, വി.വിജയമോഹനന്‍, ടി.വി.കൃഷ്ണന്‍, കൗണ്‍സില്‍ സെക്രട്ടറി ഡോ. ഇ നസിമുദീന്‍ എന്നിവര്‍ സംസാരിച്ചു