വ്യാഴാഴ്‌ച, ജൂൺ 18, 2020

ഉസ്താദ് മുസ്തഫ ഹുദവി ആക്കോടിന്‍റെ പ്രതിവാര പ്രഭാഷണമായവും ആക്കോട് ഇസ്ലാമിക് സെന്‍ററിനെ ഹൃദയം ചേര്‍ത്ത് പിടിച്ച സമസ്തയേയും പാണക്കാട്  സയ്യിദ് കുടുംബത്തേയും ഒരു പോലെ സ്നേഹിച്ച  കാസര്‍ഗോഡിന്‍റെ മത രാഷട്രീയ സാമൂഹിക മേഖലകളില്‍ നിറസാന്നിധ്യമായി  ആയിരങ്ങള്‍ക്ക് സ്വാന്തനമേകിയ മെട്രോ മുഹമ്മദ് ഹാജിയുടെ അനുസ്മരണവും ദിഖ്ര്‍ ദുആ മജ്ലിസും ഇന്ന് നടക്കും. ആക്കോട് ഇസ്‌ലാമിക് സെന്റർ യൂട്യൂബ് ചാനലിലിലും ഫേസ്‌ബുക്ക് പേജിലും ഇന്നു 18.06.2020 വ്യാഴം രാത്രി 8.30 ന് ലൈവ് ആയാണ് പരിപാടി സംഘടിപ്പിക്കുന്നത്. https://www.youtube.com/channel/UCOpIxj5wHxGV5htSqUEMc3w 

https://facebook.com/islamiccenterofficial