കോവിഡ് വ്യാപന പ്രതിരോധത്തിൽ സഹകരിച്ച്കാ ഞ്ഞങ്ങാട്റി യൽ ഹൈപ്പർ മാർക്കറ്റ്

കോവിഡ് വ്യാപന പ്രതിരോധത്തിൽ സഹകരിച്ച്കാ ഞ്ഞങ്ങാട്റി യൽ ഹൈപ്പർ മാർക്കറ്റ്


 കാഞ്ഞങ്ങാട്: കോവിഡ് വ്യാപന പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിച്ച് കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റ്. രോഗ വ്യാപനം പ്രതിരോധിക്കാൻ ഓട്ടോറിക്ഷകളിൽ സ്ഥാപിക്കാനുള്ള പ്ലാസ്റ്റിക് ഷീറ്റ് നൽകിയാണ് റിയൽ ഇതിൽ പങ്കാളിയായത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.വി.രതീഷ് ഉദ്ഘാടനം ചെയ്തു. റിയൽ ഉടമ സി.പി.ഫൈസൽ ഓട്ടോ ഡ്രൈവർ മനോജിന് ഷീറ്റുകൾ കൈമാറി. റിയൽ പിആർഒ നാരായണൻ മൂത്തൽ സ്വാഗതം പറഞ്ഞു. മേനേജർ മെഹ്റുഫ് ആശംസകൾ നേർന്നു ചടങ്ങിൽ മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർമാരായ വൈകുണ്ടൻ.പി.ഗണേഷൻ .കെ .വി ., ജിജോ വിജയ്.സി.വി., പ്രവീൺ കുമാർ , മനോജ് കുമാർ ,തുടങ്ങിയവർ പങ്കെടുത്തു