സ്വപ്ന സുരേഷിനെതിരെ കേരളാ പൊലീസ് കേസെടുത്തു

LATEST UPDATES

6/recent/ticker-posts

സ്വപ്ന സുരേഷിനെതിരെ കേരളാ പൊലീസ് കേസെടുത്തു


സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ കേരളാ പൊലീസ് കേസെടുത്തു. ഐടി വകുപ്പിന്റെ പരാതിയിലാണ് വ്യാജ രേഖ ചമച്ചതിന് കേസെടുത്തത്. കണ്‍സള്‍ന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ ഹൗസ് കുപ്പേഴ്‌സും, വിഷന്‍ ടെക്‌നോളജീസ് എന്ന സ്ഥാപനവും കേസില്‍ പ്രതികളാണ്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ സര്‍ക്കാരും പൊലീസും സംരക്ഷിച്ചെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സ്വപ്നയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്.