കോട്ടയം ചങ്ങനാശേരിയിൽ നിരീക്ഷണത്തിലായിരുന്ന എംബിബിഎസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. പായിപ്പാട് നാലുകോടി സ്വദേശി കൃഷ്ണപ്രിയ (20) ആണ് മരിച്ചത്. റഷ്യയിൽ എംബിബിഎസ് വിദ്യാർത്ഥിനി ആയിരുന്നു. ഈ മാസം ഒൻപതിനാണ് കൃഷ്ണപ്രിയ നാട്ടിൽ മടങ്ങിയെത്തുന്നത്.
updating…..