കോവിഡ് വ്യാപനം; ഹോട്ടലുകൾ ഒഴികെ കാഞ്ഞങ്ങാട്ടെ കടകൾ വൈകീട്ട് ഏഴ് മണി വരെ

LATEST UPDATES

6/recent/ticker-posts

കോവിഡ് വ്യാപനം; ഹോട്ടലുകൾ ഒഴികെ കാഞ്ഞങ്ങാട്ടെ കടകൾ വൈകീട്ട് ഏഴ് മണി വരെ

കാഞ്ഞങ്ങാട്: കോവിഡ് വ്യാപന പശ്ചത്തലത്തിൽ ഹോട്ടലുകൾ ഒഴികെ കാഞ്ഞങ്ങാട്ടെ എല്ലാ കടകളും ജുലൈ 25 വരെ വൈകീട്ട് ഏഴ് മണി വരെ മാത്രമേ  പ്രവർത്തിക്കുകയുള്ളു. കാഞ്ഞങ്ങാട് മർച്ചൻ്റ് അസോസിയേഷനും  നഗരസഭ അധികൃതരും നടത്തിയ ചർച്ചയിലാണ് തീരുമാനം. ഹോട്ടലുകൾ രാത്രി ഒമ്പത് മണി വരെ പ്രവർത്തിക്കും.