കാസർകോട് ജില്ലയിൽ മെഡിക്കൽ ഷോപ്പുകളും ആശുപത്രികളും തുറന്ന് പ്രവർത്തിക്കുന്നതിന് നിയന്ത്രണമില്ല; ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു

LATEST UPDATES

6/recent/ticker-posts

കാസർകോട് ജില്ലയിൽ മെഡിക്കൽ ഷോപ്പുകളും ആശുപത്രികളും തുറന്ന് പ്രവർത്തിക്കുന്നതിന് നിയന്ത്രണമില്ല; ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു

കാസർകോട്: ജില്ലയിൽ മെഡിക്കൽ ഷോപ്പുകളും  ആശുപത്രികളും  തുറന്ന് പ്രവർത്തിക്കുന്നതിന് നിയന്ത്രണമില്ലെന്ന് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു. കോവിഡ് 19 നിർവ്യാപനത്തിന് ആരോഗ്യ വകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.മെഡിക്കൽ ഷോപ്പുകളും ആശുപത്രികൾക്കും ബ്രയ്ക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം