കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്തില്‍പ്പെട്ട മന്ത്രിയുടെ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്റിയിനില്‍ കഴിഞ്ഞ അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള 18 പേരു ടെയും കോവിഡ് ഫലം നെഗറ്റീവ്. ബുധനാഴ്ച ഉച്ചക്ക് നടന്ന ടെസ്റ്റിലാണ് 18 പേര്‍ക്ക് നെഗറ്റീവ് ആയിരിക്കുന്നത്. ലോക്കല്‍ കമ്മിറ്റി യോഗത്തിലടക്കം മന്ത്രിയുടെ സ്റ്റാഫ് പ ങ്കെടുത്തിരുന്നു. ഇതി നെ തുടര്‍ന്ന് ആശങ്കയിലായ പാര്‍ട്ടി നേതാക്കള്‍ ഉള്‍ പ്പെ ടെ ടെസ്റ്റ് നടത്തിയിരുന്നു.ഫലം നെഗറ്റീവ് ആയ തോ ടെ അജാനൂര്‍ പ്ര ദേശ ത്തെ ജനങ്ങ ളെല്ലാം ആശ്വാസത്തിലായിരിക്കുകയാണ്.